ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തോട് അടുക്കുന്നു. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കൂടെ തോൽപ്പിച്ചതോടെ ലിവർപൂളിന് ഇനി കിരീടം നേടാൻ 6 പോയിന്റ് കൂടിയേ വേണ്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.തുടക്കത്തിൽ 18-ാം മിനുറ്റിൽ ലൂയുസ് ഡയസിലൂടെ ലിവർപൂൾ