ജിറോണ അലാവസ് മത്സരം സമനിലയിൽ

FEBRUARY 24, 2026, 7:19 AM

ലാലീഗ ഫുട്‌ബോളിൽ ജിറോണ-അലാവസ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.

വ്‌ലാഡിസ്ലാവ് വാനത്തും വിക്ടർ സൈഗാന്‌കോവും ആണ് ജിറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെയാണ് അലാവസിന്റെ രണ്ട് ഗോളുകളും സ്‌കോർ ചെയ്തത്.

മത്സരം സമനിലയായതോടെ ജിറോണയ്ക്ക് 30 പോയിന്റും അലാവസിന് 27 പോയിന്റുമായി. നിലവിൽ ലീഗാ ടേബിളിൽ ജിറോണ 11-ാം സ്ഥാനത്തും അലാവസ് പതിനാലാമതുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam