ഐ.എസ്.എൽ ഫുട്‌ബോളിൽ എഫ്.സി ഗോവയെ തകർത്ത് ബംഗ്‌ളൂരു എഫ്.സി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബംഗ്‌ളൂരു വിജയിച്ചത്.
സുനിൽ ഛേത്രിയും നംഗ്യാൽ ഭൂട്ടിയയും ആണ് ബംഗ്‌ളൂരുവിന് വേണ്ടി ഗോൾ നേടിയത്. ഛേത്രി മൂന്നാം മിനിറ്റിലും ഭൂട്ടിയ 90+2 -ാം മിനിറ്റിലുമാണ് ഗോൾ സ്‌കോർ ചെയ്തത്.
ജയത്തോടെ ബംഗ്‌ളൂരുവിന് 14 പോയിന്റായി. ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ബംഗ്‌ളൂരു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
