ലണ്ടന്‍: യുഎസ് താരം അമന്‍ഡ അനിസിമോവയെ നിഷ്പ്രഭയാക്കി വിംബിള്‍ഡണ്‍ വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. 57 മിനിറ്റ് മാത്രം നീണ്ട മല്‍സരത്തില്‍ 6-0, 6-0 എന്ന നിലയില്‍ ഏകപക്ഷീയമായിരുന്നു ഇഗയുടെ വിജയം. ഓള് ഇംഗ്ലണ്ട് ക്ലബ്ബ് സെന്റര്‍ കോര്‍ട്ടില്‍ തീപാറുന്ന