ഹൈദരാബാദ്: പരിക്കിനെ തുടർന്ന് ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ കളിക്കാനാകാത്ത സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങി. പുറംവേദനയെ തുടന്ന് എറെ നാളായി കളത്തിന് പുറത്തായ കമ്മിൻസ് അവസാന സ്‌കാനിങ്ങിനായാണ് ഓസ്‌ട്രേലിയയിലേക്ക് പോയത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്ന് ഐ.പി.എല്ലിൽ കളിക്കാനുള്ള എൻ.ഒ.സി ലഭിച്ച ശേഷം 17ന് താരം സൺറൈസേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
