വൂൾവ്‌സിനോട് തോറ്റ് ആസ്റ്റൺ വില്ല

FEBRUARY 28, 2026, 7:40 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വൂൾവ്‌സിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.

ജാവോ ഗോമസും റോഡ്രിഗോ ഗോമസും ആണ് വൂൾവ്‌സിന് വേണ്ടി ഗോളുകൾ നേടിയത്. ജാവോ 61-ാം മിനിറ്റിലും റോഡ്രിഗോ 90+8-ാം മിനിറ്റിലുമാണ് ഗോൾ സ്‌കോർ ചെയ്തത്.

വിജയത്തോടെ വൂൾവ്‌സിന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ് വൂൾവ്‌സ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്റുള്ള ആസ്റ്റൺ വില്ല മൂന്നാമതാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam