തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ ബാൻഡേജ് ഇട്ട് വോട്ട് ചെയ്യാൻ എത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഉച്ചയ്ക്ക് ഒന്നര മുതൽ വോട്ട് ചെയ്യാനെത്തിയ അക്ഷയക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു.ഏതാണ്ട് അഞ്ച് മണിക്കൂർ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് അക്ഷയക്ക് വോട്ട് ചെയ്യാൻ സാധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ജില്ല കലക്ടറോട് വിശദീകരണം തേടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ
കണ്ണൂര്‍ മയ്യിലില്‍ സിപിഐഎം പ്രവര്ത്തകന് കുത്തേറ്റു