പ്രിയദർശിനി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണം വർധിക്കുന്നു; പൊന്മുടിയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി

JULY 13, 2026, 8:04 AM

തിരുവനന്തപുരം:  പൊന്മുടിയിലേക്കുള്ള കെഎസ്ആർടിസി യാത്രയ്ക്ക് കൂടുതൽ സർവീസുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി അംഗം ഷിലു ഗോപിനാഥ്.

പൊന്മുടിയിലേക്കുള്ള യാത്രയിൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് പരാതി നൽകിയിരിക്കുന്നത്.

പ്രിയദർശിനി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണം വർധിക്കുന്നു.ഈ പശ്ചാത്തലത്തിൽ ബസിലെ യാത്രക്കാരുടെ എണ്ണം നിജപെടുത്തുകയോ കൂടുതൽ സർവീസുകൾ അനുവദിക്കുകയോ ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam