ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പ്: സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി

OCTOBER 22, 2026, 10:21 AM

തിരുവനന്തപുരം: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി. 

5 വർഷത്തേയ്ക്കാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡൻറ് ഉൾപ്പെടെ ഭാരവാഹികളെ ഭരണ സമിതി പിന്നീട് തെരഞ്ഞെടുക്കും. പ്രതികരിക്കാനില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

 നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒൻപതു പേരിൽ പ്രസിഡൻറ് ഉൾപ്പെട 3 പേർ തോറ്റു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉൾപ്പെട ആറു പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 5 സന്യാസിമാരാണ് ബോർഡിൽ പുതുതായി എത്തിയത്. ഇതിൽ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. 11 അംഗ ബോർഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്.

vachakam
vachakam
vachakam

വിജയിച്ചവർ ( ലഭിച്ച വോട്ട് )

സ്വാമി വിശുദ്ധാനന്ദ, 28

സ്വാമി ശുഭാംഗാനന്ദ,29

vachakam
vachakam
vachakam

സ്വാമി ശാരദാനന്ദ 26

സ്വാമി ഋതംഭരാനന്ദ, 24

സ്വാമി സാന്ദ്രാനന്ദ പുരി 24

vachakam
vachakam
vachakam

സ്വാമി അനപേക്ഷാനന്ദ 26

സ്വാമി ധർമ്മ ചൈതന്യ, 26

സ്വാമി നിത്യസ്വരൂപാനന്ദ 26

സ്വാമി ഗുരുപ്രകാശം 28

സ്വാമി അംബികാനന്ദ 31

സ്വാമി യോഗാനന്ദ 24

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam