തിരുവനന്തപുരം: എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷണറാകും. സീറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. സാംബശിവ റാവുവിന് അധിക ചുമതല ഇല്ല.
ശര്‍മിള മേരി ജോസഫ് KTDFC ചെയര്‍പേഴ്‌സണാകും. ഡി ബാലമുരളി KMSCL എംഡിയാകും. ജെറോമിക് ജോര്‍ജ് വിഴിഞ്ഞം തുറമുഖം എംഡിയുമാകും. എം ജി രാജമാണിക്യം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും.
അബ്ദുള്‍ നാസര്‍ ബി പാര്‍ലമെന്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറിയാകും. അഫ്‌സാന പര്‍വീണ്‍ ഐഎഎസ് മില്‍മ എംഡിയാകുമെന്നും ഉത്തരവില്‍ പറയുന്നു. മിഥുന്‍ പ്രേംരാജിനെ KSIDC എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
