സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു

OCTOBER 22, 2026, 8:37 AM

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലെ പൊലീസുകാരുടെ ലഗേജ്‌ അലവൻസ് വർധിപ്പിച്ചു.300 രൂപയിൽ നിന്ന് 600 രൂപയാക്കിയാണ് വർധനവ്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.

തീര്‍ഥാടനകാലത്ത് പൊലീസുകാര്‍ക്ക് മെച്ചപ്പെട്ട താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിദിന ഭക്ഷണ ചെലവിനുള്ള മെസ്സ് അലവൻസും വർധിപ്പിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 79 രൂപയിൽ നിന്നും പ്രതിദിനം 90 രൂപയായാണ് വർദ്ധിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam