ലണ്ടൻ : ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ക്‌ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ നായകൻ ബെർണാഡോ സിൽവി ഈ സീസണിനൊടുവിൽ ക്‌ളബ് വിടുമെന്ന് അസിസ്റ്റന്റ് കോച്ച് പെപ് ലിൻഡേഴ്‌സ് അറിയിച്ചു.
ഒൻപത് സീസണുകളായി സിറ്റിയുടെ കുപ്പായമണിയുന്ന സിൽവ ക്‌ളബിന്റെ ആറ് പ്രിമിയർ ലീഗ് കിരീടനേട്ടങ്ങളിലും ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായിരുന്നു.
ഈ സീസണോടെ പോർച്ചുഗീസുകാരനായ താരത്തിന്റെ ക്‌ളബുമായുള്ള കരാർ അവസാനിക്കുകയാണ്. 450 മത്സരങ്ങളിൽ സിൽവ സിറ്റിക്കുവേണ്ടി കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
