ലാലീഗയിൽ വിയാറയലിനെ തോൽപ്പിച്ച് ബാഴ്‌സലോണ

MARCH 1, 2026, 7:07 AM

ലാലീഗയിൽ വിയാറയലിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്‌സലോണയ്ക്ക്തകർപ്പൻ ജയം. ബാഴ്‌സയ്ക്ക് വേണ്ടി ലമൈൻ യമാൽ ഹാട്രിക്കും റോബർട്ട് ലെവാൻഡോസ്‌ക്കി ഒരു ഗോളും നേടി. വിയാറയലിനായി പാപെ ഗുയെയെയാണ് ഗോൾ സ്‌കോർ ചെയ്തത്.

വിജയത്തോടെ ബാഴ്‌സലോണയ്ക്ക് 64 പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. പരാജയപ്പെട്ടെങ്കിലും 51 പോയിന്റുള്ള വിയാറയൽ നാലാം സ്ഥാനത്താണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam