നോർവിച്ച് സിറ്റി അക്കാഡമിയുടെ 16കാരനായ ഫോർവേഡിനെ സ്വന്തമാക്കി ബാഴ്‌സലോണ. ഇംഗ്ലിഷ്‌പോർച്ചുഗൽ താരമായ അജയ് ടവാരസിനെയാണ് ബാഴ്‌സ തങ്ങളുടെ അണ്ടർ 19 ടീമിലെത്തിച്ചിരിക്കുന്നത്.
നിരവധി യൂറോപ്യൻ ക്ലബ്ബുകൾ അജയ് ടവാരസിനായി രംഗത്തുണ്ടായിരുന്നു. അണ്ടർ 12 സ്‌ക്വാഡിലാണ് ആദ്യമായി നോർവിച്ചിനൊപ്പം കളിച്ചത്. നോർവിച്ച് ഇതുവരെ താരത്തെ സീനിയർ ടീമിൽ കളിപ്പിച്ചിട്ടില്ല. എന്നാൽ കരാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബാഴ്‌സ പുറത്ത് വിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
