സംസ്ഥാനം ഇന്ന് (ഏപ്രിൽ 9)  പോളിങ്​ ബൂത്തിലേക്ക്

APRIL 8, 2026, 7:50 PM

തിരുവനന്തപുരം: കേരളം ഇന്ന് (ഏപ്രിൽ 9) പോളിങ് ബൂത്തിലേക്ക്.  രാവിലെ 5.30ന് മോക്ക് പോൾ ആരംഭിച്ചു. ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താം.

ഇക്കുറി 140 നിയോജക മണ്ഡലങ്ങളിലേക്കായി മത്സരിക്കാൻ 883 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.

സംസ്ഥാനത്ത് ഒറ്റത്തവണയായി നടക്കുന്ന തെരഞ്ഞെടുപ്പിനായി 30,495 പോളിങ് സ്റ്റേഷനുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

 സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്. സംഘർഷങ്ങൾ ഒഴിവാക്കാൻ പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam