ആരാധകരുടെ പ്രിയ താരദമ്പതികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. ഇപ്പോൾ ഫാദേഴ്സ് ഡേയില്‍ വിഘ്നേഷിനും മക്കള്‍ക്കും ഒപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നയൻതാര.
വിഘ്നേഷിന് ആശംസ നേർന്നുകൊണ്ടാണ് നയൻതാര പോസ് പങ്കിട്ടത്. മക്കളായ ഉയരിനും ഉലഗിനും ഒപ്പമുള്ള ഇരുവരുടെയും രംഗങ്ങൾ ആണ് വിഡിയോയിൽ കാണാനാവുക. ലോകത്തിലെ ഏറ്റനും മികച്ച അച്ഛന് ഫാദേഴ്സ് ഡേ ആശംസകള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
നടി ശ്രേയ ശരണ്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങൾ ആണ് നയൻതാരയുടെ വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്