കോട്ടയം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്നും മറിയ ഉമ്മൻ്റെ പേര് വെട്ടി ചാണ്ടി ഉമ്മൻ. ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ വേണ്ടെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.
വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും നേരിട്ട് വിളിച്ചു സ്ഥാനാർഥി ആക്കരുതെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ഡൽഹിയിൽ മറിയം ഉമ്മൻ്റെ പേരിൽ സ്ഥാനാർഥി ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
