സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിൽ ലോകചാമ്പ്യൻമാരെ തോൽപ്പിച്ച് സ്വാത്വികും ചിരാഗും

MAY 31, 2026, 6:09 AM

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിൽ പുരുഷ ഡബിൾസ് സെമിയിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം നിലവിലെ ലോകചാമ്പ്യൻമാരും ഒന്നാം റാങ്കുകാരുമായ കൊറിയയുടെ കിം വോൺ ഹോ സിയോ - സുംഗ് ജെ സഖ്യത്തെ വീഴ്ത്തി ഫൈനലിലെത്തി. സ്‌കോർ: 21-19, 21-18.

മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില തനിഷ ക്രാസ്റ്റോ സഖ്യം സെമി ഫൈനലിൽ തോറ്റു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam