ചൂട് കൂടുന്നു: പാലക്കാടും കോട്ടയത്തും രേഖപ്പെടുത്തിയത് ഉയർന്ന താപനില

SEPTEMBER 10, 2026, 10:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 

കോട്ടയത്ത് സാധാരണയെക്കാൾ 4.2 °C അധികം താപനില ഉയർന്നു. 35 °C സെൽഷ്യസാണ് പാലക്കാടും കോട്ടയത്തും രേഖപ്പെടുത്തിയത്.  പാലക്കാട് ഇന്ന് 4.7 °C അധികമാണ് താപനില ഉയർന്നത്. 

സാധാരണയെക്കാൾ 3.3°C കൂടി പുനലൂരിൽ ഇന്ന് 35.2°C ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

vachakam
vachakam
vachakam

അതേസമയം നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam