പമ്പയിലേക്ക് ബസ് സർവീസ് ഉച്ചയ്ക്ക് 12ന് ശേഷം മാത്രം; ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളുമായി പൊലീസ്

NOVEMBER 14, 2026, 3:02 AM

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളുമായി പൊലീസ്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പൊലീസിന്റെ പുതിയ നിർദേശം.

നവംബർ 16ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസുകൾ നടത്താവൂ എന്നാണ് പ്രധാനമായും നിർദേശം നൽകിയിരിക്കുന്നത്. പമ്പയിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി നൽകാൻ പാടില്ലെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകി കത്തയച്ചു.തീർഥാടകരുടെ യാത്രാക്ലേശവും ആശയക്കുഴപ്പവും ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam