ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായി ഹേമാംഗ് ബദാനി

OCTOBER 18, 2024, 2:21 PM

ഐ.പി.എൽ 2025 സീസണിൽ ഹേമാംഗ് ബദാനി ഡൽഹി ക്യാപിറ്റൽസിന്റെ (ഡി.സി) മുഖ്യ പരിശീലകനാകും, വേണുഗോപാൽ റാവു ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെ റോളും ഏറ്റെടുക്കും.
ഏഴ് വർഷത്തിന് ശേഷം പഞ്ചാബ് കിംഗ്‌സിലേക്ക് ചേക്കേറിയ റിക്കി പോണ്ടിങ്ങിന് പകരക്കാരനായാണ് ബദാനി എത്തുന്നത്.

ബദാനിയും റാവുവും മുമ്പ് ദുബായ് ക്യാപിറ്റൽസ്, സിയാറ്റിൽ ഓർക്കാസ് എന്നിവയുൾപ്പെടെ ഫ്രാഞ്ചൈസിയുടെ അനുബന്ധ ടീമുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിലെ ഡിസി ക്രിക്കറ്റ് ഡയറക്ടറായ സൗരവ് ഗാംഗുലി, ടീമിലെ തന്റെ ഭാവി റോൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam