പരാസ് മാംബ്രെ മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ബൗളിംഗ് കോച്ച്‌

OCTOBER 16, 2024, 2:42 PM

ഇന്ത്യയുടെ മുൻ ബൗളിംഗ് കോച്ച്‌ പരാസ് മാംബ്രെയെ മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ബൗളിംഗ് പരിശീലകനായി നിയമിച്ചു. 

ഫ്രാഞ്ചൈസിയുടെ നിലവിലെ ബൗളിംഗ് കോച്ചായ ലസിത് മലിംഗയ്‌ക്കൊപ്പം മാംബ്രെ പ്രവർത്തിക്കും.

ഇന്ത്യൻ ദേശീയ ടീമിനും മറ്റ് ആഭ്യന്തര ടീമുകള്‍ക്കുമൊപ്പം വർഷങ്ങളായി പ്രവർത്തിച്ചതിലെ വൈദഗ്ധ്യം മുംബൈ ഇന്ത്യൻസിൻ്റെ കോച്ചിംഗ് ടീമിന്റെ കരുത്ത് കൂട്ടും.

vachakam
vachakam
vachakam

ഐപിഎല്ലിൻ്റെ പുതിയ പതിപ്പിന് മുമ്പായി ബാക്ക്‌റൂം സ്റ്റാഫിലേക്കുള്ള അവരുടെ രണ്ടാമത്തെ വലിയ മാറ്റമാണ് മാംബ്രെയുടെ നിയമനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam