എഡിഎം നവീൻ ബാബുവിന്റെ  യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തു

OCTOBER 16, 2024, 5:17 PM

കണ്ണൂർ:   എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്ന് പൊലീസ്  മൊഴിയെടുത്തു. കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തത്. 

 അതേസമയം നവീൻ ബാബുവിൻറെ മൃതദേഹം ജൻമനാടായ പത്തനംതിട്ടയിലെത്തിച്ചു.

പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെൻററിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

vachakam
vachakam
vachakam

 നാളെയാണ് സംസ്കാരം നടത്തുക. പാർട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ പൂർണ്ണമായും തള്ളി.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam