പ്രശാന്ത് ബെനാമി മാത്രം! പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേതെന്ന് കോൺ​ഗ്രസ്   

OCTOBER 16, 2024, 11:03 AM

 കണ്ണൂര്‍: അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് കെ.നവീന്‍ ബാബുനെതിരെ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് പി.പി.ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്. 

 നവീന്‍ എന്‍ഒസി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്‍റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

കൈക്കൂലിയെക്കുറിച്ച് പരാതി ഉന്നയിച്ച പ്രശാന്ത് ബെനാമിയാണെന്നും ഡി.സി.സി. പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. 

vachakam
vachakam
vachakam

ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമു‌‌ണ്ട്. ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam