സംസ്ഥാനത്ത്  ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

OCTOBER 16, 2024, 7:39 AM

 തിരുവനന്തപുരം∙ സംസ്ഥാനത്ത് തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. 

  ഇതു സംബന്ധിച്ച്  പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിലയത്തിന്റെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. 

എന്നാൽ ഗുണനിലവാരമുള്ള തോറിയം സംസ്ഥാനത്തു ലഭ്യമാണെന്നതു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി   പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam