യുവേഫ നേഷൻസ് ലീഗ്: ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ്

OCTOBER 15, 2024, 5:53 PM

യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.

കോലോ മുവാനിയാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 35-ാം മിനിറ്റിലും 62-ാം മിനിറ്റിലുമാണ് താരം ഗോൾ നേടിയത്.

ലൂയിസ് ഒപെൻഡയാണ് ബെൽജിയത്തിന് വേണ്ടി ഗോൾ സ്‌കോർ ചെയ്തത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് താരം ഗോൾ കണ്ടെത്തിയത്.

vachakam
vachakam
vachakam

വിജയത്തോടെ പ്രാഥമിക റൗണ്ടിൽ ഫ്രാൻസിന് ഒൻപത് പോയിന്റായി. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടിൽ നിലവിൽ രണ്ടാമതാണ് ഫ്രാൻസ്. 10 പോയിന്റുള്ള ഇറ്റലിയാണ് ഒന്നാമത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam