പാകിസ്താനെതിരെയുള്ള ഏകദിനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

OCTOBER 15, 2024, 1:59 PM

പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ആയുള്ള ഓസ്‌ട്രേലിയൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ട്രാവിസ് ഹെഡും മാർഷും ഇല്ലാത്തതിനാൽ ഓസ്‌ട്രേലിയയ്ക്കായി ജേക്ക് ഫ്രേസർമക്ഗുർക്ക് ഓപ്പൺ ചെയ്യും.

ഫ്രേസർമക്ഗുർക്കിന് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്. മാറ്റ് ഷോർട്ട് ആകും പാകിസ്താനെതിരായ മറ്റൊരു ഓപ്പണർ. സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്‌നെ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രധാന പേരുകൾ പാറ്റ് കമ്മിൻസ് നയിക്കുന്ന 14 കളിക്കാരുടെ ടീമിൽ ഉൾപ്പെടുന്നു.

ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (സി), സീൻ അബോട്ട്, കൂപ്പർ കനോലി, ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്‌നെ, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോമ്പാ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam