ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പുറത്ത്

OCTOBER 15, 2024, 2:14 PM

ഇന്ത്യയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പുറത്തായതായി ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.

ഗ്രീനിനെ ആറ് മാസത്തേക്ക് ടീമിൽ നിന്ന് പുറത്താക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഗ്രീനിന് ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും ഐ.പി.എൽ 2025ലും നഷ്ടമാകും.

സെപ്തംബറിലെ യുകെ പര്യടനത്തിനിടെ ഗ്രീൻ താഴ്ന്ന നടുവേദന റിപ്പോർട്ട് ചെയ്തിരുന്നു, തുടർന്നുള്ള സ്‌കാനിംഗിൽ സ്‌ട്രെസ് ഫ്രാക്ചർ കണ്ടെത്തി എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഓൾ റൗണ്ടറുടെ പരിക്ക് ഓസ്‌ട്രേലിയക്ക് തലവേദനയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam