എന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായി ഞാന്‍ കണ്ടിട്ടുള്ള നടി കീര്‍ത്തി സുരേഷെന്ന് ബോണി കപൂർ 

JUNE 3, 2023, 8:34 AM

ബോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച വിവാഹങ്ങളില്‍ ഒന്നായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ബന്ധവും വിവാഹവും. ശ്രീദേവി-ബോണി കപൂര്‍ വിവാഹത്തിന്റെ 27ാം വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. വാര്‍ഷിക ദിനത്തില്‍ ശ്രീദേവിക്കൊപ്പമുള്ള പഴയൊരു ഫോട്ടോ ബോണി കപൂര്‍ പങ്കുവെച്ചിരുന്നു.

അതേസമയം മാമന്നൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ബോണി കപൂര്‍ തന്റെ 'സൗന്ദര്യ സങ്കല്പ'ത്തെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയും തമിഴ് മാധ്യമങ്ങളും ചര്‍ച്ചയാക്കുന്നത്. 

തന്റെ ഭാര്യയെ പോലെ തന്നെ മാമന്നൻ സിനിമയിലെ നായിക കീര്‍ത്തി സുരേഷും കഴിവുള്ള അഭിനേത്രിയാണെന്നാണ് ബോണി കപൂര്‍ പറയുന്നത്. എന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായി ഞാന്‍ കണ്ടിട്ടുള്ള കഴിവുള്ള നടി കീര്‍ത്തി സുരേഷ് ആണ് എന്നാണ് ബോണി കപൂര്‍ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam