ഇൻസ്റ്റാഗ്രാമില്‍ നടി മഞ്‍ജു വാര്യരും മകള്‍ മീനാക്ഷിയും പരസ്‍പരം ഫോളോ ചെയ്‍തതാണ് വാര്‍ത്തകളില്‍ ചര്‍ച്ചയാകുന്നത്. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്.
1998 ലാണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്. 2014 ലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. ദീലിപീനൊപ്പം മീനാക്ഷി പൊതു വേദികളില്‍ വരാറുള്ളത് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
എന്നാല്‍ നടി മഞ്ജു വാര്യര്‍ക്കൊപ്പം മകള്‍ മീനാക്ഷിയെ കാണാറില്ലാത്തതിനാലാണ് ഇൻസ്‍റ്റാഗ്രാം ഫോളോയിംഗ് വാര്‍ത്തയായി മാറിയിരിക്കുന്നത്.
മീനാക്ഷി എംബിബിഎസ് നേടിയതിന്റെ സന്തോഷം ദിലീപ് അടുത്തിടെ പങ്കുവെച്ചത് ചര്‍ച്ചയായി മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
