'റൗണ്ട് 2… ഇനി പാന്റ് പാകമാകില്ല'; സന്തോഷ വാര്‍ത്തയുമായി നടി 

JULY 26, 2024, 8:43 PM

തെന്നിന്ത്യൻ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പ്രണിത സുഭാഷ്. സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന നടിയുടെ ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയില്‍ സജീവമായിരുന്ന താരം 2021-ലാണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്.

ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. കുടുംബ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാമതും ഗർഭിണിയായതിൻ്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് താരം ഈ സന്തോഷം പങ്കുവെച്ചത്.


vachakam
vachakam
vachakam

പോസ്റ്റിനൊപ്പം പങ്കിട്ട രസകരമായ അടിക്കുറിപ്പ് ഇതാ. "റൗണ്ട് 2… ഇനി പാന്റ് പാകമാകില്ല" എന്നാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam