‘പൊയ്മുഖങ്ങൾക്കിത് കഷ്ടകാലം’; രഞ്ജിത്ത് അറസ്റ്റിന് പിന്നാലെ വിനയന്റെ കവിതാപ്രതികരണം

APRIL 1, 2026, 12:37 PM

കൊച്ചി: പുതിയ സിനിമയുടെ സെറ്റിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ.

ഫേസ്ബുക്കിൽ കവിതയുടെ രൂപത്തിലാണ് വിനയൻ തന്റെ പ്രതികരണം പങ്കുവച്ചത്. “പൊയ്മുഖങ്ങൾക്കിത് കഷ്ടകാലം” എന്ന വരികളോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഇതിന് മുമ്പും ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്ത് രഞ്ജിത്ത്ക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ വിനയൻ പ്രതികരിച്ചിരുന്നു. നിലവിലെ സംഭവവികാസങ്ങൾക്കിടെ അദ്ദേഹത്തിന്റെ പുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്.

vachakam
vachakam
vachakam

'ഇതു കാവ്യ നീതിയുടെ കാലം, 

കണ്ടകശനി മാറിയ സത്യം 

കരുത്തായി മാറുന്ന കാലം 

vachakam
vachakam
vachakam

പുകഴ്ത്തുപാട്ടുകൾക്ക് 

ശ്രുതിപിഴച്ചോരു കാലം 

പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം'

ഇങ്ങനെ ആണ് വിനയന്റെ കുറിപ്പ് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam