തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ.
കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ്. ജയശങ്കർ സ്ഥാനാർഥിയുടെ പേര് പറയാത്തതോടെ, ശ്രീലേഖ പിണങ്ങി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി.
വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശ്രീലേഖ എഴുന്നേറ്റ് പോയെന്ന് അറിഞ്ഞത്.
ബിജെപി പ്രവർത്തകർ ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ വേദിയിൽ എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ