കൊച്ചിയില്‍ പുതിയ വീട് നിർമിച്ച് നടി അനുശ്രീ. നടി തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
കൊച്ചിയില്‍ സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്.
ഗൃഹപ്രവേശ ചടങ്ങിന് മലയാളത്തിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. ദിലീപ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, ഗ്രേസ് ആന്‍റണി, ലാല്‍ ജോസ്, അപർണ ബാലമുരളി, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അനന്യ തുടങ്ങിയ വൻ താനിരയാണ് പങ്കെടുത്തത്.
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് അനുശ്രീ പുതിയ വീട് വെക്കാൻ സ്ഥലം വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അത് കൂടാതെയാണ് ഈ സ്വപ്നഭവനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്