തൊടുപുഴയിൽ തലമുറമാറ്റം; പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും

MARCH 17, 2026, 7:47 AM

തൊടുപുഴയിൽ പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും. അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്. 

 യുവത്വത്തിന്റെ പ്രാതിനിധ്യവും പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും കർഷക പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാകും അപുവിന്റെ പ്രചാരണം.

1982 മുതൽ ആറു തവണയാണ് പി.ജെ. ജോർജ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam