യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി 

JUNE 23, 2026, 12:40 AM

കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കാസർകോട് കുമ്പളയിലാണ് സംഭവം. 

അനന്തപുരത്ത് വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെയും യുവാവിനെയും സംഘം തട്ടിക്കൊണ്ടുപോയത്.

തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. 50,000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതോടെയാണ് യുവതിയും യുവാവും രക്ഷപെട്ടത്.

vachakam
vachakam
vachakam

കുമ്പള സ്വദേശികളായ അഫ്‌സൽ, മൻസൂർ എന്നിവരാണ് അറസ്റ്റിലായത്.



vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam