പാലക്കാട് രമേഷ് പിഷാരടി, വട്ടിയൂർക്കാവ് കെ മുരളീധരൻ; കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

MARCH 17, 2026, 7:37 AM

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 56 സീറ്റുകളിലെ പട്ടിക ആണ് പ്രഖ്യാപിച്ചത്. 

അതേസമയം തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

വട്ടിയൂർക്കാവ് കെ മുരളീധരൻ 

vachakam
vachakam
vachakam

പത്തനാപുരം ജ്യോതികുമാർ ചാമക്കാല

കൊട്ടാരക്കര ഐഷ പോറ്റി

അരൂർ ഷാനിമോൾ ഉസ്മാൻ

vachakam
vachakam
vachakam

കോട്ടയം തിരുവഞ്ചൂർ രാധകൃഷ്ണൻ 

തൃക്കാക്കര ഉമാ തോമസ് 

കൊടുങ്ങലൂർ ഓ ജെ ജനീഷ് 

vachakam
vachakam
vachakam

മണലൂർ ടി എൻ പ്രതാപൻ 

പാലക്കാട് രമേഷ് പിഷാരടി 

തൃത്താല വി ടി ബൽറാം 

വണ്ടൂർ എ പി അനിൽകുമാർ 

നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് 

ചിറയിൻകീഴ് രമ്യ ഹരിദാസ് 

കോവളം വിൻസെന്റ് 

കുണ്ടറ പി സി വിഷ്ണുനാഥ് 

ഹരിപ്പാട് രമേശ് ചെന്നിത്തല

മലമ്പുഴ 

തരൂർ കെ സി സുബ്രമണ്യം 

കൽപറ്റ ടി സിദിഖ് 

പറവൂരിൽ വി ഡി സതീശൻ

പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ

സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ

മലമ്പുഴയിൽ എ. സുരേഷ്

മാനന്തവാടിയിൽ ഉഷ വിജയൻ

കോവളത്ത് എം വിൻസന്റ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam