പി.ജെ. തോമസ് നിര്യാതനായി

JULY 19, 2024, 12:42 PM

തൃപ്പൂണിത്തുറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് തെക്കൻ പറവൂർ പനച്ചിക്കൽ പി.ജെ. തോമസ് (95) ബംഗളൂരുവിൽ നിര്യാതനായി.

അളവ് പാത്രം മുദ്രവയ്ക്കാനും കൂലി വർദ്ധനവിനും വേണ്ടി ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 1952 ലും 1954 ലും നടത്തിയ സമരവേളയിൽ യൂണിയൻ സെക്രട്ടറിയായിരുന്നു.

ഭാര്യ: പരേതയായ ഏലിയാമ്മ.

vachakam
vachakam
vachakam

മക്കൾ: ഡോ. മിനി ജേക്കബ് (ചെന്നൈ), വിനു തോമസ് (യു.എസ്), വിജു തോമസ് (ബംഗളൂരു), പരേതനായ സാം തോമസ്.

മരുമക്കൾ: ഡോ. ജേക്കബ് ജോൺ, റൂബി, ഷീന.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam