ആദ്യകാല മലയാളിയായ തോമസ് മാലിയിൽ(82) ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിരാതനായി. ആലപ്പുഴ എടത്വ സ്വദേശി മാലിയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ തെരേസ. മക്കൾ: ടിം, ടോം
പൊതുദർശനം: സെപ്തംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിമുതൽ 4മണിവരെയും രാത്രി 7 മണിമുതൽ 9 മണിവരെയും Flynn Memorial Home - Central Park Ave., Yon-k-ser.
സംസ്‌കാര ശുശ്രൂഷ: സെപ്തംബർ 12 ശനിയാഴ്ച രാവിലെ 9.45 മുതൽ Annunciation Church 470 Westchester Avenue YONKERS, NY 10707.
തുടർന്ന് സംസ്‌കാരം മൗണ്ട് കാൽവറി സെമിത്തേരി (575 Hillside Ave WHITE PLAINS, NY 10603)
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി തോമസ് 914-514-0813
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
