മർഫി (ടെക്സസ്) : ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. വലിയവീട്ടിൽ തോമസ് സാമുവൽ (ഡോ. വി. ടി. സാമുവൽ, 87) നവംബർ 26ന് നിര്യാനായി.
ടെക്സസിലെ മർഫി സ്വദേശിയായ അദ്ദേഹം ഡാളസ് സെഹിയോൻ മാർത്തോമ്മാ ഇടവകയിലെ ദീർഘകാല അംഗമായിരുന്നു.
ഭാര്യ: പരേതയായ ശോശാമ്മ സാമുവൽ
മക്കൾ: റേച്ചൽ ലിസ സാമുവൽകോശി (അജിത്), തോമസ് സാമുവൽ (അന്ന), ജെയിംസ് സാമുവൽ (ഡാന). കൊച്ചുമക്കൾ നോഹ, ബെല്ല, ജയ, സന.
സംസ്കാര ശുശ്രൂഷ ഡിസംബർ 5 ശനിയാഴ്ച രാവിലെ 9:00 മണിക്ക് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ (3760 14th St, Plano, TX 75074) ആരംഭിക്കും.
തുടർന്ന് പ്ലാനോ മ്യൂച്വൽ സെമിത്തേരിയിൽ (2128 18th St, Plano, TX 75074) സംസ്കാരം നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
