ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സ്ഥാപകരിൽ ഒരാളുമായ ഹരിദാസൻ പിള്ള (സി.പി.എ) യുടെ മാതാവ് ചെല്ലമ്മ പിള്ള (101) ഡാളസിൽ നിര്യാതയായി.
ഭർത്താവ്: ചെങ്ങന്നൂർ തിരുവൻവണ്ടൂർ പ്ലാത്താനത്ത് പുത്തൻ വീട്ടിൽ പരേതനായ നാരായണ പിള്ള.
1980 മുതൽ ഹൂസ്റ്റണിൽ സ്ഥിരതാമസമായിരുന്ന അവർ പത്തു വർഷധിലധികമായി ഡാളസിൽ മകനൊപ്പം താമസിച്ച വരികയായിരുന്നു.
മറ്റുമക്കൾ: ശാന്തകുമാരി (ഇന്ത്യ), രാജഗോപാല പിള്ള, ശ്യാമള കുമാരി, ഗോപിനാഥ പിള്ള, വൽസലാ പിള്ള, ഉഷ പിള്ള (എല്ലാവരും ഹൂസ്റ്റൻ) രാധാദേവി, (ഡാളസ്). മരുമക്കൾ: രാമകൃഷ്ണ പിള്ള, പരേതയായ കമല പിള്ള, മംഗളാനന്ദൻ, വിജയൻ പിള്ള, ലതികാ പിള്ള, വിജയൻ പിള്ള, മുരളീധരൻ പിള്ള, ഉഷാ ഹരി.
സംസ്‌കാര കർമ്മങ്ങൾ:
പൊതു ദർശനം നവംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2മുതൽ 5 മണിവരെ
സംസ്‌കാരം നവംബർ 23 തിങ്കളാഴ്ച സമയം പിന്നീട് അറിയിക്കും
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
