റവ. ഫിലിപ്പ് ജോർജ് അച്ചന്റെ പിതാവ് കെ.പി. ജോർജ് നിര്യാതനായി

NOVEMBER 9, 2026, 9:47 PM

മീനടം: പൂനെ ഹോളിസ്റ്റിക് ചൈൽഡ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടറും പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക മുൻ വികാരിയുമായ ഫിലിപ്പ് ജോർജ് അച്ചന്റെ പിതാവ് കൊച്ചുവീട്ടിൽ കെ.പി. ജോർജ് (91) നിര്യാതനായി.

റവ. എ. ജോൺ ഫിലിപ്പ് (മാർത്തോമ്മാ സെമിനാരി, കോട്ടയം), റവ. തോമസ് മാത്യു (ഗാസിയാബാദ് ഡെൽഹി മാർത്തോമ്മാ പബ്ലിക് സ്‌കൂൾ) എന്നിവരുടെ ഭാര്യ പിതാവാണ് പരേതൻ.

ഭൗതിക ശരീരം നവംബർ 15 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷകൾ നവംബർ 16 തിങ്കളാഴ്ച തോട്ടയ്ക്കാട് താബോർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam