കൊട്ടാരക്കര: എൽ ഷദ്ദായി മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർന്റെ സ്ഥാപകനും, ചെയർമാനും, പ്രസിദ്ധ സുവിശേഷ പ്രസംഗകനും, ഗോഡ്‌സ് ലവ് ചാരിറ്റി പ്രവർത്തഞങ്ങൾക്ക് നേതൃത്വവും നൽകുന്ന പാസ്റ്റർ ടിനു ജോർജിന്റെ പിതാവ് ജോർജുകുട്ടി കെ.വി (81) നിര്യാതനായി.
തിരുവല്ല ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. നവംബർ 24 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് മൃതദേഹം കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ എത്തിക്കുന്നതും, സംസ്‌കാരം ഉച്ചക്ക് ശേഷം 2:00 മണിക്ക് ശുശ്രൂഷകൾക്ക് ശേഷം കൊട്ടാരക്കര തൃക്കണ്ണമംഗൽ എൽ ഷദ്ദായി മിനിസ്ട്രിയുടെ സെമിതേരിയിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
