അച്ചാമ്മ ജോയ്കുട്ടി ഡാളസ്സിൽ നിര്യാതയായി

NOVEMBER 5, 2026, 9:50 PM

ഡാളസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകാംഗമായ അച്ചാമ്മ ജോയ്കുട്ടി (88) 2026 നവംബർ 5ന് ഡാളസിൽ മകൾ ഡോക്ടർ ജെസിയുടെ ഭവനത്തിൽ വെച്ച് നിര്യാതയായി.

കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.

മക്കൾ: ജെസി, ജോസ്, ജിജൂ. 

vachakam
vachakam
vachakam

മരുമക്കൾ: ഷിജി, ദിവ്യ. 

കൊച്ചുമക്കൾ: കാലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.

പിന്നീട് ഒക്ലഹോമയിൽ വെച്ച്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam