ഡാളസ്/അഞ്ചൽ: പി.സി. ചാക്കോ (ബേബിച്ചായൻ 89) നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം നിര്യാതനായി.
സംസ്‌കാര ശുശ്രൂഷ ഡിസംബർ 2 ബുധനാഴ്ച രാവിലെ 11:00 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗമാണ്.
മക്കൾ: ജോളി ജോൺസൺ - ജോൺസൺ കോശി (അമേരിക്ക), ലാലുമോൾ ജോർജ് - ജോർജ് വർഗീസ് (ഓസ്‌ട്രേലിയ), ബിന്ദു ജിജു - ജിജു എബ്രഹാം (ഡൽഹി), ഷിബു ചാക്കോ - രേഖ ചാക്കോ (അമേരിക്ക), സാബു ചാക്കോ - നീനു സാബു (കേരളം)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
