അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14ന് ഒക്ലഹോമയിൽ

NOVEMBER 12, 2026, 12:29 AM

ഡാളസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകാംഗമായ അച്ചാമ്മ ജോയിക്കുട്ടി (കുഞ്ഞു കുഞ്ഞമ്മ -88) 2026 നവംബർ 5ന് ഡാളസിൽ മകൾ ജെസിയുടെ ഭവനത്തിൽവെച്ച് നിര്യാതയായി. കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.

മക്കൾ: ജെസി, ജോസ്, ജിജോ. മരുമക്കൾ: ഷിജി, ദിവ്യ. കൊച്ചുമക്കൾ: കേലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.

മെമ്മോറിയൽ സർവീസ് നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 6 ന് (CST) ഒക്ലഹോമ സിറ്റിയിലെ ചാപ്പൽ ഹിൽ ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാർഡൻസിൽ നടക്കും. വിലാസം: 8701 Northwest Expressway, Oklahoma Ctiy, OK 73162. ഇന്ത്യൻ സമയം നവംബർ 14 ശനിയാഴ്ച രാവിലെ 5.30ന്.

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ നവംബർ 14 ശനിയാഴ്ച രാവിലെ 9ന് (CST) ഒക്ലഹോമ സിറ്റിയിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ചിൽ ആരംഭിക്കും. വിലാസം: 620 N Rockwell Ave, Oklahoma Ctiy, OK 73127. ഇന്ത്യൻ സമയം അന്നേദിവസം രാത്രി 8.30 ന്.

തുടർന്ന് യൂക്കോൺ സെമത്തേരിയിൽ സംസ്‌കാരം നടക്കും. വിലാസം: 660 Garth Brooks Blvd, Yukon, OK 73099.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam