എം.പി. മേരി നിര്യാതയായി

NOVEMBER 28, 2026, 4:44 AM

ആലക്കോട്: മണ്ഡപത്തിൽ എം.പി. മേരി (82, റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ്.എൽ.പി. സ്‌കൂൾ, ആലക്കോട്) നിര്യാതയായി. തൊടുപുഴ ആലക്കോട് മാളിയേക്കൽ കുടുംബാംഗം

സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ എം.ടി. തോമസ്. 

vachakam
vachakam
vachakam

മക്കൾ: ജിൻസ് തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുപുഷ്പം യുപി സ്‌കൂൾ, ചന്ദനക്കാംപാറ), ബിജി തോമസ് (റിട്ട. ജെ.എസ്, ട്രഷറി ഡിപ്പാർട്ട്‌മെന്റ്), സിമി തോമസ് (ന്യൂസ് എഡിറ്റർ, ന്യൂസ് 18 കേരളം), ബിസ്മി തോമസ് (കാനറ ബാങ്ക്, അങ്കമാലി), പരേതനായ ബിബിൻ തോമസ്.

മരുമക്കൾ: അഡ്വ. കെ.ഡി. സെബാസ്റ്റ്യൻ കൊട്ടാരത്തിൽ ചെമ്പേരി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്), ടി.എ. അഗസ്റ്റിൻ തോണിക്കൽ ചെമ്പൻതൊട്ടി (റിട്ട. എഫ്.ജി.ഒ, എൽഎസ്ജിഡി), സാബു ജോൺ കുടിലിൽ (റിട്ട. ബ്യൂറോ ചീഫ്, ദീപിക, തിരുവനന്തപുരം), റെജി ജോർജ് കാരിക്കുഴി ആലുവ (കോസ്റ്റ് അക്കൗണ്ടന്റ്), മഞ്ജു സെബാസ്റ്റ്യൻ പുളിന്താനത്ത്, മുളപ്ര, ചെറുപുഴ).


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam