മാട്ടുക്കട്ട ( ഇടുക്കി) : കുന്നംകോട്ട്, കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി.
പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: നീന (ഫ്യൂജിറ), നിഷ (ഇറ്റലി), നീനു (ദുബായ്).
മരുമക്കൾ: ദിലീപ്, ജെയ്‌സൺ, ജെറിൻ.
ശവസംസ്‌കാരം: പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
