മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ കാനഡയിൽ നിര്യാതനായി

NOVEMBER 25, 2026, 10:59 PM

അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് സ്വദേശിയായ വിദ്യാർഥി ജെസ്‌വിൻ (19) കാനഡയിൽ നിര്യാതനായി. 

കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും.

vachakam
vachakam
vachakam

സംസ്‌കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam