ഷിക്കാഗോ: കോയമ്പത്തൂർ കാരമട ബ്രദറൻ അസംബ്ലി എൽഡറും പന്തളം പുതുപ്പറമ്പിൽ കുടുംബാംഗവുമായ ജോൺ പി. സാമവേൽ (79) ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഷിക്കാഗോ ഓഹയർ എയർപോർട്ടിൽ വച്ച് നിര്യാതനായി.
ഭാര്യ: പരേതയായ തങ്കമ്മ.
മക്കൾ: ജെയ്‌സി (ഷിക്കാഗോ), ബ്ലെസി (ന്യൂജേഴ്‌സി)
മരുമക്കൾ: ജിജോ പണിക്കർ, ബെൻലി എബെനെസർ.
കൊച്ചുമക്കൾ: ജെഫ്രിൻ, ജെസ്ലിൻ, ജെസ്മി, ജോണി.
തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിൽ ദീർഘകാലം ഉദ്യോഗസ്ഥൻ ആയിരുന്നു പരേതൻ.
സംസ്‌കാര ശുശ്രൂഷകൾ ന്യൂജേഴ്‌സിയിലുള്ള എൽമ് വുഡ് പാർക്ക് ബൈബിൾ ചാപ്പൽ അസംബ്ലിയിൽ (Elmwood Park Bible chappal Assembly) നവംബർ 14 ശനിയാഴ്ച നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
